കരുനാഗപ്പള്ളി: മരു.സൗത്ത് കൊല്ലക്കാരൻ പറമ്പിൽ വീട്ടിൽ പരമേശ്വരൻപിളള (85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ഉഷ, പരേതനായ പ്രകാശ്, പ്രദീപ്, പ്രസന്ന, പ്രഭ, പ്രശാന്ത്. മരുമക്കൾ: പരേതനായ ഓമനക്കുട്ടൻപിളള, മിനി, രജനി, കൃഷ്ണൻകുട്ടി, മോഹനൻപിളള, സുജിത. സഞ്ചയനം 23ന്.