anandhavali-79

കൊല്ലം: വടക്കേവിള ജന്മത്തിൽ പരേതനാ​യ എൻ. ദാമോദരൻ ആ​ചാ​രി​യു​ടെ ഭാര്യ ആന​ന്ദവല്ലി (79, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കൃഷിവകു​പ്പ്) നി​ര്യാ​ത​നാ​യി. മ​ക്കൾ: ഡി. അജി​ത് (കെ.എ​സ്.ആർ.ടി.സി), ഡി. ബി​നു (കെ.എ​സ്.ഇ.ബി). മരു​മക്കൾ: എസ്. സോണി, കെ.ആർ. നി​ഷ (കെ.എ​സ്.ഇ.ബി). സഞ്ചയനം 21​ന് രാവിലെ 7.30ന്.