പത്തനാപുരം: കായംകുളം മുരിക്കുംമൂട്ടിൽ പരേതരായ എം.സി. ചെറിയാന്റെയും എസ്‌തേറമ്മയുടെയും മകളും പുന്നല മുടയ്ക്കമണ്ണിൽ എം.വി. തോമസിന്റെ ഭാര്യമായ ആലീസ് തോമസ് (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുന്നല സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയ സെമിത്തേരിയിൽ.