മുഖത്തല: ഡീസന്റ് ജംഗ്ഷൻ രാജ് ഭവനിൽ കെ. രാജൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല രാജൻ. മകൻ: നിബിൻ രാജ്. മരുമകൾ: പി.എസ്. സൂര്യൻ.