ഉമയനല്ലൂർ: വടക്കുംകര കിഴക്ക് പാർക്ക് മുക്ക് നെടിയവിള തെക്കതിൽ പരേതനായ ബാലന്റെ ഭാര്യ ശാന്ത (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാർക്ക് മുക്കിലെ വീട്ടുവളപ്പിൽ. മക്കൾ: ബാബുരാജൻ, സതി, രാജു. മരുമക്കൾ: സുജിത, അശോകൻ, ജയ.