മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് ഭരണത്തുവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ലീല (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, ബിജു, ബൈജു. മരുമക്കൾ: ബൈജു, അനീഷ, വിജി.