shivasankaran-77

തൃക്ക​ടവൂർ: കോട്ടയ്​ക്കകം പ്രതീക്ഷ നഗർ-90 കാളിയാൻവിള വീട്ടിൽ ശിവശങ്കരൻ (77) നിര്യാതനായി. ഭാര്യ: രാധാ​മണി. മക്കൾ: ശശികല, മണിമോൻ, ബിനു. മരുമക്കൾ: രമേശൻ, രജനി, സന്ധ്യ ദർശൻ. സഞ്ച​യ​നം 22ന് രാവിലെ 7ന്.