ശാസ്താംകോട്ട: ശരവണഭവനിൽ മനക്കരയിൽ പരേതനായ കെ. രാമന്റെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ: ആർ. ശക്തിധരൻ, ആർ. ശശിധരൻ. മരുമക്കൾ: ഉഷാകുമാരി, ശ്രീലത. സഞ്ചയനം 22ന് രാവിലെ 8ന്.