പരവൂർ: കുറുമണ്ടൽ ബി കുന്നുംപുറത്ത് മാധവൻ (89) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ലൈലാമണി, സന്തോഷ്, സുബി, ഷിബു. മരുമക്കൾ: തുളസി, ജനത, അനിത, സൗദാമിനി. സഞ്ചയനം 23ന് രാവിലെ.