കൊല്ലം: അയത്തിൽ കല്ലുവിളവീട്ടിൽ പരേതനായ യശോധരന്റെ ഭാര്യ ഭാരതി (86) നിര്യാതയായി. മക്കൾ: സുദർശനബാബു, പ്രകാശൻ, രമണി, രാജൻ, ബേബി. മരുമക്കൾ: എൻ. ഗിരിജ, എൽ. തങ്കമണി, വി. ഗോപാലകൃഷ്ണൻ, ജെ. ബേബി, എസ്. രമേശൻ. സഞ്ചയനം 22ന് രാവിലെ 8ന്.