കൊല്ലം: ശക്തികുളങ്ങര ചേരിയിൽ കറ്റക്കളീലിൽ വീട്ടിൽ പരേതനായ ഭാസ്‌കരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ പിള്ള (എക്‌സ് സർവീസ്), ലീലാമണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), ജയലക്ഷ്മിയമ്മ (റിട്ട. അദ്ധ്യാപിക), ഡോ. ഷൈലജ (റിട്ട. കേരള യൂണിവേഴ്‌സിറ്റി), കൃഷ്ണകുമാർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, ശക്തികുളങ്ങര). മരുമക്കൾ: ലതികാ ദേവി, രാമചന്ദ്രൻ പിള്ള (റിട്ട. എ.ഇ.ഒ), പരേതനായ രവികുമാർ, ജ്യോതികുമാർ (റിട്ട. സിഡ്‌കോ), മിനിമോൾ (അദ്ധ്യാപിക, ലേക്ക്‌ഫോഡ് സ്‌കൂൾ). സഞ്ചയനം 23ന് രാവിലെ 8ന്.