കാരുനാഗപ്പള്ളി: ഇടക്കുളങ്ങര ഹിദായത്ത് എസ്. ഷിഹാബുദ്ദീൻ (61, റിട്ട. എ.സി.പി) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഷെൽജ ഷിഹാബ്, ഡോ. ഷെസിന ഷിഹാബ്. മരുമകൻ: ഡോ. അജിംഷ.