ചിറക്കരത്താഴം: ശശിവിലാസത്തിൽ ശശിധരക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: സ്മിത, സിനി, രാജി. മരുമക്കൾ: സുഭാഷ്, മണിചന്ദ്രൻ, സാജ്കുമാർപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.