ഉറുകുന്ന്: അണ്ടൂർ പച്ച അജിതാലയത്തിൽ അശോകന്റെ ഭാര്യ ലളിത (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സജി, അജിത, അനിത. അനിൽ (ഗോകുലം ബിൽഡേഴ്‌സ്, പുനലൂർ), അനീഷ്.