മഠത്തിൽകാരാണ്മ: കട്ടേവയിൽ പരേതനായ കെ.കെ. കൊച്ചുചെറുക്കനാശാന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ഓമന, ബ്രഹ്മാനന്ദൻ, ബ്രഹ്മദാസ്. മരുമക്കൾ: ബാലകൃഷ്ണൻ, ഉഷ, ധന്യ. സഞ്ചയനം 20ന് രാവിലെ 7ന്.