കുന്നിക്കോട്: കാവൽപുര അഭിനവം (ചരുവിള താഴെതിൽ) ജി. സന്തോഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ഷിബി സന്തോഷ്. മക്കൾ: അഭിനയ, അഭിമയ. സഞ്ചയനം 23ന് രാവിലെ 8ന്.