തട്ടാമല: പിണയ്ക്കൽ എസ്.എസ് മൻസിലിൽ പരേതനായ കരുഹൻകുഴി ഇബ്രാഹിം കുട്ടി സാഹിബിന്റെ മകളും ആലപ്പുഴ പുത്തൻമാളികയിൽ പരേതനായ ചേക്കുട്ടി കോയന്റെ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്) ഭാര്യയുമായ ആരിഫാബിവി (80) നിര്യാതയായി. മക്കൾ: പി.സി. സുബൈദ (റേഷനിംഗ് കൺട്രോളർ, സിവിൽ സപ്ലൈസ്). അഡ്വ. സി. സുധീർ. മരുമക്കൾ: സലീല (അദ്ധ്യാപിക, ടി.കെ.എം.സി.പി.എസ്, കരിക്കോട്), പരേതനായ ഷംഫുദ്ദീൻ (റിട്ട. പാസ്പോർട്ട് ഓഫീസ്).