കനത്ത മഴയിൽ വെള്ളം കയറിയ പാടശേഖരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുന്ന കളിക്കാരൻ.കൊല്ലം കടയ്ക്കൽ നിന്നുള്ള കാഴ്ച്ച ഫോട്ടോ : അക്ഷയ് സഞ്ജീവ്