തനി നാടൻ ക്യാച്ച്... കനത്ത മഴയിൽ വെള്ളം കയറിയ പാടശേഖരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ഫീൽഡർ. കൊല്ലം കടയ്ക്കലിൽ നിന്നുള്ള കാഴ്ച