പന്മന: കളരി പൊക്കണ്ണേഴത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരോജിനി (96, ജഗദമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ 7ന്.