തൊടിയൂർ: കല്ലേലിഭാഗം കളീക്കൽ വീട്ടിൽ ഓമനയമ്മ (78) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, പരേതനായ ബിജുകുമാർ. മരുമകൾ: അജിതകുമാരി. സഞ്ചയനം 23ന് രാവിലെ 7ന്.