കോട്ടയം: തോട്ടക്കാട് കാവനടിച്ചിറയിൽ രാഘവന്റെ ഭാര്യ ജഗദമ്മ (63) നിര്യാതയായി. പള്ളം ചക്കലാതകിടിയിൽ കുടുംബാംഗമാണ്. സംസ്‍കാരം ഇന്ന് രാവിലെ 11ന് എറികാട് എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ. മക്കൾ: അനു, അനില, അനീഷ്. മരുമക്കൾ: രമേശ് (പയ്യപ്പാടി), സജീവ് (കുമരകം), ജയ.