ചെങ്ങമനാട്: ചേത്തടി ചെറുവള്ളിൽ വീട്ടിൽ സി.ആർ.സോമസുന്ദരൻപിള്ള (78, റിട്ട. അസി. ഡയറക്ടർ, സോഷ്യൽ വെൽഫയർ) നിര്യാതനായി. ഭാര്യ രാമദേവി. മകൻ: വിനയ്.