തിരുവനന്തപുരം: തിരുമല കുന്നപ്പുഴ അന്ന നിവാസിൽ സി.ജെ.തോമസ് (97) നിര്യാതനായി. ഭാര്യ: പരേതയായ ജോന തോമസ്. മക്കൾ: ജോസഫ് തോമസ് (ഡിസൈനർ), അമ്മിണി (അദ്ധ്യാപിക), ജോയി തോമസ് (അസി. എൻജിനിയർ, ജല അതോറിറ്റി), ലിസി പോൾ (അദ്ധ്യാപിക), ടിറ്റി തോമസ്. മരുമക്കൾ: ബിന്ദു, ലത (അഗ്രികൾച്ചർ ഓഫീസർ, തിരുവനന്തപരും), മഞ്ജു, ബിജു.