lalu-46

പെരുമ്പുഴ: പുനുക്കന്നൂർ പാലവിള പുത്തൻവീട്ടിൽ പരേതനായ പൊടിയന്റെയും സു​ശീ​ല​യു​ടെയും മകൻ പി.ലാലു (46, കൊല്ലം കോർപ്പറേഷൻ ജീവനക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. ഭാര്യ: മാധുരി. മകൾ: അഞ്ജലി. സഞ്ചയനം 23ന് രാവിലെ 7.30ന്.