ചവറ: തെക്കുംഭാഗം പള്ളിപ്പാട്ട് വീട്ടിൽ ജി.ഓമനക്കുട്ടൻ പിള്ള (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പള്ളിപ്പാട്ട് സദാശിവൻപിള്ളയുടെ സഹോദരനും നീണ്ടകര ഫിഷിംഗ് ഹാർബർ മുൻ ജീവനക്കാരനായിരുന്നു. തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സി.പി.ഐ തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജെ. രമാദേവിഅമ്മ.