എഴുകോൺ: കുടവട്ടൂർ മാരൂർ സജി ഭവനിൽ കെ.സുകുമാരൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.ലക്ഷ്മിക്കുട്ടി. മക്കൾ: എസ്.അനി, എസ്.സജികുമാർ, എസ്.സജിനി, എസ്.സനിൽ. മരുമക്കൾ: കെ.പ്രസന്നൻ, ആർ.രാജി, പി.ജെ.രാജേഷ് കുമാർ, ബി.സുജിത.