cpm
സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇ.കെ. നായനാർ ഇരുപതാം അനുസ്മരണ സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇ.കെ.നായനാർ ഇരുപതാം അനുസ്മരണ സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. സുരേഷ് നാറാണത്ത് അദ്ധ്യക്ഷനായി. അഡ്വ.ജി.സുഹോത്രൻ സ്വാഗതം പറഞ്ഞു. പി.ബിന്ദു, എൻസൈൻ കബീർ,സുരേഷ് നാറാത്ത് തുടങ്ങിയവർ സംസാരിച്ചു.