കുന്നത്തൂർ: പന്മന പൊക്കണ്ണേഴ്ത്ത് പരേതനായ രാഘവന്റെ ഭാര്യ സരോജിനി (96, ജഗദമ്മ) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രിക, തിലകരാജൻ, സതീഷ്ബാബു (രവി), അമ്പിളി. മരുമക്കൾ: സുധാദേവി, ശ്രീനിവാസൻ, പരേതയായ ശാന്തകുമാരി, ജലജ, സിദ്ധാർത്ഥൻ. സഞ്ചയനം 23ന് രാവിലെ 8ന്.