ചവറ: തെക്കുംഭാഗം പള്ളിക്കോടി നെടിയേഴത്ത് വീട്ടിൽ (കുമ്പളത്ത്) അഗസ്റ്റിൻ ഗോമസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തെക്കുംഭാഗം സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജോയ്‌സ്.