
കോക്കാട്: വിളയിൽ വീട്ടിൽ പരേതനായ സി.രാജുവിന്റെ ഭാര്യ കെ.മേരിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചക്കുവരയ്ക്കൽ മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളിയമ്മ, സൂസമ്മ, ലീലാമ്മ, സാബു, സാലമ്മ, ആനിയമ്മ. മരുമക്കൾ: പൊന്നച്ചൻ, റോയി, സുനിത, ഷാജി, ജോൺകുട്ടി, പരേതനായ മാമച്ചൻ.