gopakumar-39

ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് ശശീന്ദ്രം വീട്ടിൽ പ്രദീപ് ഗോപകുമാർ (39)​ നി​ര്യാ​ത​നാ​യി. ഭാര്യ: ശ്രീവിദ്യ ശശി. മക്കൾ: പ്രകൃത്.എസ്.പ്രദീപ്, ആകൃത്.എസ്.പ്രദീപ്. സഞ്ച​യ​നം 23ന് രാ​വിലെ 7ന്.