കരീപ്ര: പ്ലാക്കോട് കിഴക്കേക്കര പുത്തൻ വീട്ടിൽ സുരേഷ് ഭവനത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഗോമതി അമ്മ (75) നിര്യാതയായി. മക്കൾ: സുരേഷ് (പ്രശാന്ത് കാഷ്യു), സിന്ധുമോൾ. മരുമക്കൾ: രാജശ്രീ, അർജുനൻ പിള്ള. സഞ്ചയനം 23ന്.