komalavali-ammal-76

ഓയൂർ: വെളിനല്ലൂർ മേലെമഠത്തിൽ പദ്മനാഭ അയ്യരുടെ (എക്സ് ആർമി) ഭാര്യ കോമളവല്ലി അമ്മാൾ (76, റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരിയും വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗവുമാണ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ കുമാർ, ലക്ഷ്മി (ദുബായ്). മരുമക്കൾ: പരേതയായ പ്രഭ, അനു (ദുബായ്).