rajamma

കുണ്ടറ: മുളവന വയലിൽ വീട്ടിൽ (ഗയ) പരേതനാ​യ കെ.എൻ.ര​മേ​ശി​ന്റെ ഭാര്യ കെ.രാജമ്മ (90) നി​ര്യാ​ത​യാ​യി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: രമാഭായി, രജനിഭായി, രാധികഭായി, രഹിനഭായി, രാജശ്രീ, രാജേഷ്, രഞ്ജിത്ത്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദേവേന്ദ്രൻ, രമേശൻ, സന്ധ്യാനന്ദ്, ലീന, പരേതരായ നാഗരാജൻ, പ്രസാ​ദ്. സഞ്ച​യ​നം 24ന് രാ​വിലെ 7ന്.