ചാത്തന്നൂർ: വിലവൂർക്കോണം ശ്രീകൃഷ്ണ വിലാസത്തിൽ (ഓടലിൽ) കെ.ദേവരാജൻ (76) നിര്യാതനായി. ഭാര്യ: സുമതി (റിട്ട. അദ്ധ്യാപിക). മക്കൾ: ചന്ദ്രലാൽ, കൃഷ്ണ കുമാരി, സിന്ധു കുമാരി, മിനി. മരുമക്കൾ: സീന, ബാബു, സത്യൻ, മനോഹരൻ.