കൊട്ടാരക്കര: വടകോട് പാറവിള പുത്തൻവീട്ടിൽ പരേതനായ ഉമ്മച്ചന്റെ ഭാര്യ കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടകോട് സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പൊന്നച്ചൻ, ദാനിക്കുട്ടി, തോമസ്, മറിയക്കുട്ടി, കുഞ്ഞുമോൾ, സൂസമ്മ, പരേതയായ ലിസിമോൾ. മരുമക്കൾ: ഷൈനി, അന്നമ്മ, ലില്ലിക്കുട്ടി, ബഞ്ചമിൻ, തമ്പി, തമ്പി, കോശി.