c-thomas-97

ഓയൂർ: കോഴിക്കോട് ഇമ്മാനുവേൽ വീട്ടിൽ സി.തോമസ് (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: രാജി തോമസ് (റിട്ട. സ്റ്റാഫ്‌ നഴ്സ്, കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ജോളി ജോസ് (ഹെൽത്ത് ഇൻസ്‌പെക്ടർ, കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), രാജൻ. മരുമക്കൾ: ലീലാമ്മ രാജൻ, പരേതനായ ജോസ്.