കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിൽ കാഴ്ച പരിമിതർക്കായി സംവരണം ചെയ്യപ്പെട്ട എച്ച്.എസ്.ടി​ ഫിസിക്കൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9846 875689, 9447502639