കൊല്ലം: മുണ്ടയ്ക്കൽ ബെഥൻ വില്ലയിൽ എസ്.ഡൊണാൾഡ് ഡിക്രൂസ് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിത്തോട്ടം തോപ്പിൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കരോളിൽ ഡിക്രൂസ്. മക്കൾ: ആൻഡ്രിയ ഡിക്രൂസ്, ക്യാറ ഡിക്രൂസ്. മരുമക്കൾ: കാൾട്ടൻ മെൻഡസ്, ആന്റണി മൈക്കിൾ ഗ്വാൾബർട്ട്.