sharada-84

കല്ലുംതാഴം: ഷാജി മന്ദിരത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ശാരദ (84) നി​ര്യാ​ത​യാ​യി. മക്കൾ: നാഗ​രാജ്, ഷീബ, ഷാജി, ഷനു. മരുമക്കൾ: സരസ്വതി, ഉ​ദയൻ, സിമി.