കരുനാഗപ്പള്ളി: ഇടക്കുളങ്ങര ഹിദായത്തിൽ പരേതനായ ഷംസുദീൻ കുഞ്ഞിന്റെയും കുത്സംബീവിയുടെയും മകൻ ഷിഹാബുദ്ദീൻ (59, റിട്ട. അസി. കമ്മിഷണർ ഒഫ് പൊലീസ്) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഹസീനബീവി. മക്കൾ: ഡോ. ഷബ്‌ന, ഷെൽജ. മരുമകൻ: ഡോ. അജിഷ.