rajamma

തട്ടാമല: പ്ളാമത്തഴികത്ത് (കയ്യാലക്കൽ) വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മ (70) വാളത്തുംഗലെ മകളുടെ വസതിയിൽ മരിച്ചു. മക്കൾ: ഗീത, ഗിരിജ, ശോഭ, സുരേഷ്. മരുമക്കൾ: പരേതനായ രാജൻ, പരേതനായ പ്രകാശൻ, രാധാകൃഷ്ണൻ, രമ്യ.