karthikeyan-80

ഓച്ചിറ: പ്രയാർ വടക്ക് മാത്താണ്ടശേരിൽ കാർത്തികേയൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: രാധ. മക്കൾ: കിഷോർ, രാകേഷ്, രതീഷ്. മരുമക്കൾ: നിഷ, സിജി, ആരതി. സഞ്ചയനം 25ന് രാവിലെ 8ന്.