ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ പി.രവീന്ദ്രവാരിയർ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്രീലത. മക്കൾ: ഡോ. ശ്രീജിത്ത്, ഡോ. രഞ്ജിത്ത്. മരുമക്കൾ: പാർവതി, ഡോ. അനുഷ.