ആദിച്ചനല്ലൂർ: കൈതക്കുഴി വടക്കുംകര സാന്തോമിൽ വി.എം.തോമസ് (82, കുഞ്ഞ്, റിട്ട. ജോ. ഡയറക്ടർ, അഗ്രിക്കൾച്ചർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈതക്കുഴി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാൻസു തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, നെഹ്രു മെമ്മോറിയൽ ഹൈസ്‌കൂൾ, കൈതക്കുഴി). മക്കൾ: ഡോ. ദീപ സൂസൻ തോമസ്, ദീപക് മാത്യു തോമസ്
മരുമക്കൾ: ഡോ. സാം എബ്രഹാം, അഞ്ചു ലൂസി ഈശോ.