കാവനാട്: മീനത്തുചേരി കളീക്കൽ തെക്കതിൽ കൃഷ്ണീയത്തിൽ പരേതനായ വിശ്വനാഥൻ പിള്ളയുടെ ഭാര്യ രാധമ്മഅമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ (ഗൾഫ്), അനിൽകുമാർ (റീജിയണൽ മാനേജർ, ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ), ജാനകി. മരുമക്കൾ: സ്മിത, ദീപ, ഹരീഷ് (റിട്ട. എയർഫോഴ്സ്).