കൊല്ലം: വടക്കേവിള ശ്രീനഗർ-200 പുത്തൻ തൊടിയിൽ വീട്ടിൽ എൻ.രവി (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സുഭാഷിണി. മകൻ: രജിത്ത്. മരുമകൾ: സിന്ധു.