dcc-
ലസ് ടു പരീക്ഷയിൽ മുഴുവൻ​ മാർക്കും വാങ്ങിയ ഉമയനല്ലൂർ പടനിലത്തെ ചിത്ര കാർത്തികയിൽ ബാലാമണിക്ക് കൊട്ടിയം വെസ്റ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് സമ്മാനി​ക്കുന്നു

കൊല്ലം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ​ മാർക്കും വാങ്ങിയ ഉമയനല്ലൂർ പടനിലത്തെ ചിത്ര കാർത്തികയിൽ ബാലാമണിക്ക് കൊട്ടിയം വെസ്റ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നൽകി. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, മണ്ഡലം പ്രസിഡന്റ് എ. സജീവ്ഖാൻ, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ആനന്ദൻ, ഷിബു, മുരളി, ബൈജു എന്നിവർ സംസാരിച്ചു.