babu-60

കൊട്ടാരക്കര: കോട്ടാത്തല പണയിൽ പാറവിള വീട്ടിൽ ജി.ബാബു (60) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: അശ്വതി ബാബു, ആര്യ ബാബു. മരുമക്കൾ: ലാലു, അഖിൽ. സഞ്ചയനം 26ന് രാവിലെ 7ന്.